രുചികൂട്ടുകളുടെ കലവറയാണ് നമ്മുടെ സ്വന്തം കേരളം..ഞാൻ പറയാൻ ആഗ്രഹിക്കുന്നത്‌ ഫാസ്റ്റ്‌ ഫൂഡ്‌ ലെഞ്ജ്‌ ബോക്സിന്റെ കഥയല്ല കേട്ടോ... രാവിലെ വീട്ടിലെ പൂവങ്കോഴിയുടെ കൂവൽ കേട്ടുണരുന്ന നമ്മുടെ വീടുകളിലെ അടുക്കളയിലെ ആ ഓട്ടപ്പാച്ചിലുകളാണ്...ആ ബാഗ്രൗണ്ട്‌മ്യൂസിക്ക്‌...